ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ ചില്‍ഡ്രന്‍സ് വിംഗിന്റെ പ്രവര്‍ത്തന ഉദ്ഘാടനം സെപ്റ്റംബര്‍ 1ന് രാത്രി 8.30 ന് സമാജം ഡയമണ്ട് ജുബിലീ ഹാളില്‍ വച്ച് നടക്കുന്നു. ബഹ്റൈന്‍ രാജകുടുംബാംഗവും മെഡ്പോയിന്റ് ഡിസൈന്‍ സി.യി.ഒ യും ചെയര്‍പേര്‍സണും ആയ ഷെയ്ഖ നൂറ ബിന്ത് ഖലീഫ അല്‍ ഖലീഫ