കൃഷി മന്ത്രി വി. എസ് സുനിൽകുമാർ മായുള്ള ഓൺലൈൻ മുഖാമുഖം പ്രവാസികൾക്ക് വേറിട്ട ഒരുഅനുഭമായി
ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യവിഭാഗം പ്രസംഗവേദി യുടെ നേതൃത്വത്തിൽ ഓഗസ്റ്റ്19 ന്പ്രസമാജത്തില്‍സംഘടിപ്പിച്ച പ്രവാസി പുനരധിവാസം കൃഷിയിലൂടെ
എന്ന വിഷയത്തെ മുൻനിർത്തിയും തൃശൂർ മണ്ഡലത്തിലെ വികസന പദ്ധതിയെ പറ്റി തൃശൂർ നിവാസികൾക്കും മന്ത്രിയുമായി ഓൺലൈൻ അഭിമുഖം പ്രവാസികൾക്ക് സമാജം മെമ്പേഴ്‌സനും വേറിട്ട ഒരുഅനുഭമായി മാറി.
ബഹ്‌റൈൻ കേരളീയ സമാജം സെക്രട്ടറി വീരമണി സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡന്റ് പി വി രാധാകൃഷ്പിള്ള അധ്യക്ഷപ്രസംഗം നടത്തി. തൃടർന്നു സാഹിത്യ വിഭാഗം സെക്രട്ടറി സുധി പുത്തൻ വേലിക്കര, കൺവീനർ അഡ്വക്കറ്റ് ജോയ് വെട്ടിയാടാൻ, അജിത് തുടങ്ങിയവർ സംസാരിച്ചു.
സമൂഹത്തിലെ വിവിധ മേഖലയിൽനിന്നുള്ള വ്യക്തിത്തങ്ങൾ ചോദ്യങ്ങൾ ചോദിച്ചു.

