• bksamajam@gmail.com

  • Call Us:(+973) 172 518 78

  • Time:Mon-Sun: 10.00-20.00

News & Events

We're here to bring you the latest updates

Devji - BKS Balakalotsavam 2019

The Bahrain Keraleeya Samajam (BKS), an organization with more than 7 decades of presence in the Kingdom of Bahrain, proudly announces ‘DEVJI-BKS BALAKALOTSAVAM 2019' - the Art, Cultural and Literary festival for children. This event is undoubtedly the biggest platform available to children residing in the Kingdom of Bahrain, to showcase their talents in various art forms. The Executive Committee of BKS encourages children of BKS members as well as non-members from all States of India to actively participate in the competitions and to make this the biggest event of this kind in the entire GCC region. With great satisfaction the Executive Committee also announces additional team events this year. As in the last year, all Team events are is open to children of any Nationality to participate.

Click here for the Rules and Regulations of Devji - BKS Balakalotsavam 2019 

RESULTS

ബഹ്‌റൈൻ കേരളീയ സമാജം , ബഹ്‌റൈനിലെ കുട്ടികളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി എല്ലാ വർഷവും നടത്തിവരുന്ന ദേവ്ജി - ബി കെ എസ്  ബാലകലോത്സവം, മെയ്‌ ആദ്യവാരത്തോടെ തുടങ്ങും. വ്യക്തിഗത ഇനങ്ങളില്‍ കേരളത്തില്‍ നിന്നും മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികള്ക്കും  അത് പോലെ ഗ്രൂപ്പ് ഇനങ്ങളില്‍ വിദേശീയരായ കുട്ടികള്ക്കും   പങ്കെടുക്കാവുന്നതാണ്.    

ഏപ്രിൽ 15 മുതൽ ആരംഭിക്കുന്ന റെജിസ്ട്രേഷൻ ഏപ്രിൽ 23 നു അവസാനിക്കും. 

അൻപതിലധികം വരുന്ന കമ്മിറ്റിയുടെ ജനറൽ കൺവീനർ മുരളീധർ തമ്പാൻ (39711090 ) , ജോയിന്റ്  ജനറൽ കൺ വീനേഴ്‌സ് -മധു.പി.നായർ ( 36940694 ) , വിനൂപ് കുമാർ ( 39252456 ) എന്നിവരാണ് .

 

 

മനാമ : ബഹ്‌റൈൻ കേരളീയ സമാജം , ബഹ്‌റൈനിലെ കുട്ടികളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി എല്ലാ വർഷവും നടത്തിവരുന്ന ദേവ്ജി - ബി കെ എസ്  ബാലകലോത്സവം, മെയ്‌ ആദ്യവാരത്തോടെ തുടങ്ങും. വ്യക്തിഗത ഇനങ്ങളില്‍ കേരളത്തില്‍ നിന്നും മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികള്ക്കും  അത് പോലെ ഗ്രൂപ്പ് ഇനങ്ങളില്‍ വിദേശീയരായ കുട്ടികള്ക്കും   പങ്കെടുക്കാവുന്നതാണ്.    
ഏപ്രിൽ 15 മുതൽ ആരംഭിക്കുന്ന റെജിസ്ട്രേഷൻ ഏപ്രിൽ 23 നു അവസാനിക്കും. 
 
ഈ ഒരവസരം എല്ലാ കുട്ടികളുടെയും രക്ഷകർത്താക്കൾ വിനിയോഗിക്കണമെന്ന് സമാജം പ്രസിഡണ്ട് പി.വി .രാധാകൃഷ്ണ പിള്ളൈ , സെക്രട്ടറി എം .പി .രഘു എന്നിവർ പത്രക്കുറിപ്പില്‍ അറിയിച്ചു .
 
അൻപതിലധികം വരുന്ന കമ്മിറ്റിയുടെ ജനറൽ കൺവീനർ മുരളീധർ തമ്പാൻ (39711090 ) , ജോയിന്റ്  ജനറൽ കൺ വീനേഴ്‌സ് -മധു.പി.നായർ ( 36940694 ) , വിനൂപ് കുമാർ ( 39252456 ) എന്നിവരാണ് .അപേക്ഷാ ഫോമുകൾ http://www.bksbahrain.com   സമാജം വെബ് സൈറ്റിൽ ലഭ്യമാണ്

ദേവ്ജി- ബി കെ എസ് -  ബാലകലോത്സവം-2019 ന്റെന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം 
 
 
പ്രവാസി കുട്ടികളുടെ സര്ഗ്ഗ വാസനനകളുടെ കലാമാമാങ്കമായ ദേവ്ജി -ബി.കെ.എസ്- ബാലകലോത്സവം-2019 ന്റെ‍ പ്രവര്ത്തനങ്ങളുടെ തുടക്കം കുറിച്ച് കൊണ്ട് സമാജത്തില്‍ ബാലകലോത്സവം കമ്മിറ്റി ഓഫീസിന്റെ ഔപചാരിക ഉദ്ഘാടനം ഏപ്രില്‍ 11 ന് വ്യാഴാഴ്ച ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ്‌ ശ്രീ രാധാകൃഷ്ണ പിള്ള നിര്വ്വ ഹിച്ചു. സമാജം ജനറല്‍ സെക്രട്ടറി ശ്രീ എം പി രഘു, മറ്റു ഭരണസമിതി അംഗങ്ങള്‍ , ബാലകലോത്സവം-2019 ജനറല്‍കണ്‍വീനര്‍ ശ്രീ മുരളീധ ര്‍ തമ്പാ ന്‍ എന്നിവ ര്‍ ചടങ്ങി ല്‍ സന്നിഹിതരായിരുന്നു.

ബഹ്‌റൈൻ കേരളീയ സമാജത്തിൽ ശനിയാഴ്ച ആരോഗ്യ സെമിനാറും അഭിമുഖവും.
 
മനാമ: കേരളത്തിൽ നിന്നും ബഹ്‌റൈനിൽ സന്ദർശനത്തിന് വരുന്ന പ്രഗത്ഭരായ കാർഡിയോളജി , പ്രമേഹം, ജനറൽ മെഡിസിൻ, ഇന്റെർണൽ മെഡിസിൻ വിഭാഗം വിദഗ്ദ്ധർ, ഏപ്രിൽ 13 ശനിയാഴ്ച വൈക്കീട്ട് 7:30 മുതൽ   ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ആരോഗ്യ സെമിനാറിൽ സംസാരിക്കുന്നു. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക്  അസുഖ വിവരങ്ങൾ വ്യക്തിപരമായി  ചർച്ച ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. 
 
ഡോ: സുരേഷ് കെ. (തിരുവനതപുരം എസ്.കെ. ഹോസ്പിറ്റൽ കാർഡിയോളജി വിഭാഗം തലവൻ), ജീവിതശൈലീ രോഗ വിദഗ്ദ്ധൻ ഡോ: പ്രതാപ് (ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഡയബറ്റിക്), ശ്രീ ചിത്ര തിരുന്നാൾ  ഇൻസ്റ്റിറ്റിയൂട്ട് പ്രൊഫസ്സറും, അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് തലവനുമായ ഡോ: രാമൻകുട്ടി, ഇന്റെർണൽ മെഡിസിൻ കൺസൾട്ടന്റ് ആയ ഡോ: പവിത്രൻ (പി.ആർ.എസ് ഹോസ്പിറ്റൽ തിരുവനന്തപുരം) എന്നിവരുടെ  സൗജന്യ സേവനം ഏവരും പ്രയോജനപ്പെടുത്തണമെന്ന്  ബി.കെ.എസ് പ്രസിഡന്റ് പി.വി. രാധാകൃഷ്‍ണപിള്ള, ജനറൽ സെക്രട്ടറി എം.പി. രഘു എന്നിവർ അറിയിച്ചു. 
 
അസുഖ വിവരങ്ങൾക്ക്‌ ബന്ധപ്പെട്ട ഡോക്ടരെ കാണുവാൻ  ആഗ്രഹിക്കുന്നവർ  വൈസ് പ്രസിഡന്റ് പി.എൻ. മോഹൻരാജ് (39234535)ന്റെയോ,
ചാരിറ്റി - നോർക്ക കമ്മിറ്റി ജനറൽ കൺവീനർ കെ.ടി. സലിം (33750999)ന്റെയോ  വാട്സ്ആപ് നമ്പറിൽ ഏത് വിഭാഗം ഡോക്ടറെയാണ് കാണേണ്ടതെന്ന് വ്യക്തമാക്കി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. സെമിനാറിൽ  പ്രത്യേകം റെജിസ്ട്രേഷൻ ഇല്ലാതെ എല്ലാവർക്കും പങ്കെടുക്കാവുന്നതാണ്.

Find as on facebook

Latest Events

No events

Address

Address :

P.B # 757, Bldg #  32 Block - 328, Road 2801,Sugayya Manama, Kingdom of Bahrain

Phone :

(+973) 172 518 78

Fax:

(+973) 172 518 78

Email:

This email address is being protected from spambots. You need JavaScript enabled to view it.

 

Flickr Gallery