ബഹ്‌റൈന്‍ കേരളീയ സമാജം അംഗവും തിരുവനന്തപുരം സ്വദേശിയുമായ സജീഷ് കുമാര്‍ (44) ഇന്നലെ ബഹറൈനില്‍ നിര്യാതനായി. നിര്യാണത്തില്‍ ബഹ്‌റൈന്‍ കേരളീയ സമാജം ഭരണ സമിതി അഗാധമായ ദു:ഖം രേഖപ്പെടുത്തി.
bksamajam@gmail.com
Call Us:(+973) 172 518 78
Time:Mon-Sun: 10.00-20.00
ബഹ്‌റൈന്‍ കേരളീയ സമാജം അംഗവും തിരുവനന്തപുരം സ്വദേശിയുമായ സജീഷ് കുമാര്‍ (44) ഇന്നലെ ബഹറൈനില്‍ നിര്യാതനായി. നിര്യാണത്തില്‍ ബഹ്‌റൈന്‍ കേരളീയ സമാജം ഭരണ സമിതി അഗാധമായ ദു:ഖം രേഖപ്പെടുത്തി.
ബഹറിൻ കേരളീയ സമാജം അല്‍നൂര്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ ചെയര്‍മാന്‍ ശ്രീ അലി ഹസ്സന്ന്റെ രക്ഷാകര്ത്വത്തില്‍ സംഘടിപ്പിച്ച ഇഫ്‌താർ വിരുന്നില്‍ ഇന്ത്യൻ സ്ഥാനാപതി അലോക് കുമാർ സിൻഹ മുഖ്യ അതിഥി ആയിരുന്നു. മെയ് 27 ന് വൈകീട്ട് സമാജം ഡയമണ്ട് ജുബിലീ ഹാളില്‍ വച്ച് നടത്ത്പ്പെട്ട ഇഫ്താര്‍ വിരുന്നില്‍ ബഹ്റിനിലെ നാനാ തുറകളില്‍ നിന്നും നിരവധി പേര്‍ പങ്കെടുത്തു സാമൂഹിക പ്രവര്‍ത്തകര്‍ വിവിധ മത , സംഘടനാ പ്രതിനിധികൾ,വ്യവസായ പ്രമുഖര്‍ തുടങ്ങി ഒട്ടനവധി പേർ ഇതില്‍ ഉള്‍പ്പെടുന്നു.
സമാജം പ്രസിഡന്റ് ശ്രീ രാധാകൃഷ്ണ പിള്ള സമാജം ജനറല്‍ സെക്രട്ടറി എം പി രഘു എന്നിവര്‍ അതിഥികളെ സ്വാഗതം ചെയ്തു. ബി കെ എസ് ഇഫ്താര്‍ കമ്മിറ്റി കണ്‍വീനര്‍ ലത്തീഫ് ആയംചേരി ചടങ്ങില്‍ നന്ദി പറഞ്ഞു.
Under Construction
കുട്ടികളുടെ സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടി കേരളീയ സമാജം നടത്തി വരുന്ന സമ്മർ ക്യാമ്പ് ഈ വര്ഷവും പൂർവ്വാധികം ഭംഗിയായി നടത്തുവാൻതീരുമാനിച്ചിരിക്കുന്നു 2016 ജൂലൈ 3മുതൽ ആഗസ്റ്റ്19 വരെ ഒന്നര
ബഹറിൻ കേരളീയ സമാജം സാഹിത്യ വിഭാഗ൦ മലയാള൦ പാഠശാല നേതൃത്വത്തിൽ ബാലസാഹിത്യ വേദിയുടെ അക്ഷരമുറ്റ൦ ജൂൺ 26 ന് . കുട്ടികളുടെ സർഗ്ഗാത്മകമായ കഴിവുകളും , അതോടൊപ്പം വ്യക്തിത്വ വികസന ക്ലാസ്സുകളും ,
ബഹുമാനപെട്ട കൃഷി മന്ത്രി വി.എസ്. സുനിൽകുമാർമായി ഓണ്‍ലൈന്‍ മുഖാമുഖവും ചര്‍ച്ചയും.
| No events |