• bksamajam@gmail.com

  • Call Us:(+973) 172 518 78

  • Time:Mon-Sun: 10.00-20.00

News & Events

We're here to bring you the latest updates

ബാലസാഹിത്യ വേദി അക്ഷരമുറ്റ൦ ജൂ ൺ 26 ന്

ബഹറിൻ കേരളീയ സമാജം സാഹിത്യ വിഭാഗ൦ മലയാള൦ പാഠശാല നേതൃത്വത്തിൽ ബാലസാഹിത്യ വേദിയുടെ അക്ഷരമുറ്റ൦ ജൂൺ 26 ന് . കുട്ടികളുടെ സർഗ്ഗാത്മകമായ കഴിവുകളും , അതോടൊപ്പം വ്യക്തിത്വ വികസന ക്ലാസ്സുകളും , 

ഭാഷാ സാഹിത്യ അനുബന്ധ വിഷയങ്ങളും കുട്ടികൾക്ക് ഏറെ പ്രയോജനപ്പെടുന്ന രീതിയിലുള്ള ഭാഷ സാഹിത്യ സിലബസ്സ് അനുസരിച്ചുള്ള പഠനവും കളികളും ആണ് ബാലസാഹിത്യ വേദി രൂപപ്പെടുത്തിയിരിക്കുന്നത് . .കവിതാലാപനം , കഥപറച്ചിൽ, വായന, പുസ്തകപരിചയം, പ്ര ശ്നോത്തരി , പ്രസംഗം , തുടങ്ങിയവ അക്ഷര മുറ്റത്തിൽ ഉണ്ടാകും .

കുട്ടികളും രക്ഷിതാക്കളും അടങ്ങുന്ന അക്ഷരമുറ്റം വൈകീട്ട് 8 മണിക്ക് എം .എം .രാമചന്ദ്രൻ ഹാളിൽ വച്ച് നടക്കുന്നതാണ് . സുഗമമായ രീതിയിൽ പ്രവർത്തിക്കുന്നതിനായി എല്ലാ രക്ഷിതാക്കളുടെയും സഹകരണം ഉണ്ടാകണമെന്നും , എല്ലാ രക്ഷിതാക്കളും കുട്ടികളും പങ്കെടുക്കണമെന്നും അഭ്യർഥിക്കുന്നു .പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് അജിത്‌ അനന്തപുരി ( 36165357 ) സുധി പുത്തന് വേലിക്കര( 39168899 ) എന്നീ നമ്പറുകളിൽ ബന്ധപ്പെടുക .

Find as on facebook

Latest Events

No events

Address

Address :

P.B # 757, Bldg #  32 Block - 328, Road 2801,Sugayya Manama, Kingdom of Bahrain

Phone :

(+973) 172 518 78

Fax:

(+973) 172 518 78

Email:

This email address is being protected from spambots. You need JavaScript enabled to view it.

 

Flickr Gallery