ബഹറിൻ കേരളീയ സമാജം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ സാമൂഹിക പ്രവർത്തകയും അധ്യാപികയുമായ ഡോക്ട്ടർ .എം .സ്സ് .സുനിൽ നേതൃത്വം നൽകിയ മോട്ടിവേഷൻ ക്ലാസ്സ് കുട്ടികൾ ഉൾപ്പടെ പ്രയാഭേദമന്യേഎല്ലാവരും പങ്കെടുത്തു .സമാജത്തിന്റെ സ്നേപോഹാരം സമാജം സെക്രട്ടറി വീരമണി കൃഷ്ണൻ ടീച്ചർക്ക് വേദിയിൽ കൈമാറി .വനിതാവേദി അംഗങ്ങളുടെ സജീവ സാന്നിദ്യം കൊണ്ട് പരിപാടി ഭംഗിയായി നടന്നു
