• bksamajam@gmail.com

  • Call Us:(+973) 172 518 78

  • Time:Mon-Sun: 10.00-20.00

News & Events

We're here to bring you the latest updates

പ്രവാസി സംഗമം 2023

ബഹ്റൈനിൽ ഇപ്പൊൾ ജോലി ചെയ്യുന്നവരും, മടങ്ങിപ്പോയവരുമായ പ്രവാസികളുടെ ഒരു കുടുംബസംഗമം 2023 ആഗസ്റ്റ് 20 ഞായറാഴ്ച വൈകിട്ട് 3 മണി മുതൽ തിരുവനന്തപുരം കോവളം ഉദയസമുദ്ര ബീച്ച് ഹോട്ടെലിൽ വെച്ച് നടത്തപ്പെടുന്നു. ദൂരെ നിന്ന് വരുന്നവർക്ക് താമസസൗകര്യം ലഭ്യമാണ്. ബഹറൈൻ കേരളീയ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെടുന്ന പ്രസ്തുത കൂടിച്ചേരലിൽ പങ്കെടുക്കാനാഗ്രഹിക്കു ന്നവർ താഴെപ്പറയുന്ന നമ്പരുകളിൽ ബന്ധപ്പെടുക :

ഹരികൃഷ്ണൻ - +91 9778741884
പി എൻ മോഹൻരാജ് - +91 95444
പി വി രാധാകൃഷ്ണപിള്ള - +97353929 39691590

കൊച്ചി, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിലും ഭാവിയിൽ ഇത്തരം സംഗമങ്ങൾ നടത്താൻ ഉദ്ദേശിക്കുന്നുണ്ട് എന്ന് സമാജം പ്രസിഡൻ്റ് പി വി രാധാകൃഷ്ണ പിള്ളയും ജന. സെക്രട്ടറി വർഗ്ഗീസ് കാരയ്ക്കലും അറിയിച്ചു.

Find as on facebook

Latest Events

No events

Address

Address :

P.B # 757, Bldg #  32 Block - 328, Road 2801,Sugayya Manama, Kingdom of Bahrain

Phone :

(+973) 172 518 78

Fax:

(+973) 172 518 78

Email:

This email address is being protected from spambots. You need JavaScript enabled to view it.

 

Flickr Gallery