പ്രിയ സമാജം കുടുംബാംഗങ്ങളെ ,
സംഗീത ഉപകരണങ്ങളിൽ പ്രാവീണ്യം നേടിയ കുട്ടികളെ ഉൾക്കൊള്ളിച്ച് ഒരു മ്യൂസിക് ബാൻഡ് തയ്യാറാക്കാനും അവർക്കു വേണ്ട പരിശീലനം ഒരുക്കാനും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ കഴിയുന്നത്ര വേദികൾ നൽകാനും BKS നാദബ്രഹ്മം ക്ലബ് തീരുമാനിച്ചിരിക്കുന്നു.
താല്പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾ, നാദബ്രഹ്മം ക്ലബ് കൺവീനർ ശ്രീജിത്ത് ഫെറോക്കുമായോ (39542099) എൻടെർടൈൻമെൻറ് വിഭാഗം സെക്രട്ടറി പ്രദീപ് പതേരിയുമായോ (39283875) ഉടനടി ബന്ധപ്പെടുക.
സ്നേഹപൂർവ്വം,
PV രാധാകൃഷ്ണ പിള്ള
പ്രസിഡന്റ്
വർഗ്ഗീസ് കാരക്കൽ
ജനറൽ സെക്രട്ടറി