• bksamajam@gmail.com

  • Call Us:(+973) 172 518 78

  • Time:Mon-Sun: 10.00-20.00

News & Events

We're here to bring you the latest updates

Previous Next

വായന ശാല പ്രവർത്തനോൽഘാടനം

വായന ശാല പ്രവർത്തനോൽഘാടനം

കേരളസമാജം വായനശാലയുടെ 2020-2021 വർഷത്തെ കമ്മറ്റിയുടെ പ്രവർത്തനോൽഘാടനം സമാജം ആക്ടിഗ് പ്രസിഡന്റ് ശ്രീ ദേവദാസ് കുന്നത് ജനുവരി 11 ശനിയാഴ്ച വൈകിട്ട് 8മണിക്ക് സമാജം ബാബുരാജ് ഹാളിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു. വായന ശാല കൺവീനർ ശ്രീ സുമേഷ് മണിമേൽ സ്വാഗതം പറഞ്ഞു. സമാജം സെക്രട്ടറി ശ്രീ വർഗീസ് കാരക്കൽ ആശംസ അറിയിച്ചു സംസാരിച്ചു. ലൈബ്രേറിയൻ ശ്രീ വിനൂപ്കുമാർ പുതിയ കമ്മറ്റിയുടെ കാലയളവിൽ ചെയ്യേണ്ട പ്രധാനപ്പെട്ട പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചു. മുപ്പതോളം കമ്മറ്റിയങ്ങങ്ങൾ ചടങ്ങിൽ പങ്കെടുത്തു. കൂട്ടായ പ്രവർത്തനത്തിലൂടെ വരുന്ന വർഷത്തെ ലൈബ്രറി പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുൻപോട്ട് കൊണ്ടുപോകാൻ യോഗം തീരുമാനിച്ചു. വായനശാല ജോയിന്റ് കൺവീനർ സ്മിതസന്തോഷ് നന്ദി പറഞ്ഞു.

Find as on facebook

Latest Events

No events

Address

Address :

P.B # 757, Bldg #  32 Block - 328, Road 2801,Sugayya Manama, Kingdom of Bahrain

Phone :

(+973) 172 518 78

Fax:

(+973) 172 518 78

Email:

This email address is being protected from spambots. You need JavaScript enabled to view it.

 

Flickr Gallery