ഓണം വരവായി.....
ശ്രാവണം വരവായി ..,
കേരള സംസ്ഥാനത്തിന് പുറത്തു പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഓണാഘോഷം കൊണ്ട് പ്രവാസ മണ്ണിൽ ചരിത്രമെഴുതിയ ബഹ്‌റൈൻ കേരളീയ സമാജം 15 ദിവസത്തോളം നീണ്ടു നിൽക്കുന്ന ആഘോഷത്തിനൊരുങ്ങുന്നു.
ഓണക്കളികളും ഓണപ്പാട്ടുകളും ഗൃഹാതുരത്വത്തിന്റെ ആവേശമുണർത്തുന്ന വിവിധ കലാ മത്സരങ്ങളും കലാപരിപാടികളുമായി ശ്രാവണം 2019
സെപ്റ്റംബർ 1ന് തിരിതെളിയുന്നു.....
![]() |
![]() |
||
| Download Registration Form | |||
| Download Rules and Registrations | |||
![]() |
![]() |





