ബഹ്‌റൈന്‍ കേരളീയ സമാജം കേരളത്തില്‍ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ച അടിയന്തിര യോഗം ഓഗസ്റ്റ് 16ന് സമാജം ഡയമണ്ട് ജുബിലീ ഹാളില്‍ നടന്നു. സമാജം അംഗങ്ങളും അല്ലാത്തവരുമായി നിരവധി പേര്‍ യോഗത്തില്‍ പങ്കെടുക്കുകയും അവരുടെ സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇനിയും ഏറെ സഹായം ആവശ്യമുള്ളതിനാല്‍ സഹായം ചെയ്യാന്‍ താത്പര്യമുള്ളവര്‍ സമാജം ഹെല്പ്പ്െ ഡെസ്കുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്ക്ക് 24 മണിക്കൂറും പ്രവര്ത്തിപക്കുന്ന സമാജം ഹെല്പ്പ് ഡെസ്ക്കുമായി ബന്ധപ്പെടുക.
39440530
39398598
38300213

