This is important notification about your company.

Column Add

This is subtitle...

Previous Next

അനുശോചനം രേഖപ്പെടുത്തി

 ബഹ്‌റൈന്‍ കേരളീയ സമാജം അംഗവും തിരുവനന്തപുരം സ്വദേശിയുമായ  സജീഷ് കുമാര്‍ (44) ന്‍റെ നിര്യാണത്തില്‍ ബഹ്‌റൈന്‍ കേരളീയ സമാജം അനുശോചനം  രേഖപ്പെടുത്തി. 23.07.2018, തിങ്കളാഴ്ച്ച രാത്രി 8 മണിക്ക് സമാജം ബാബുരാജന്‍ ഹാളില്‍ നടന്ന  അനുശോചന യോഗത്തില്‍ സമാജം ആക്ടിംഗ് പ്രസിഡന്റ്‌ ദിലീഷ് കുമാര്‍ ജനറല്‍സെക്രട്ടറി എം പി രഘു, സമാജം ഭരണ സമിതി അംഗങ്ങള്‍ മറ്റു അംഗങ്ങള്‍ തുടങ്ങിയവര്‍ പരേതന്റെ ഓര്‍മ്മകള്‍ പങ്കു വച്ച് സംസാരിച്ചു.

Address

Address :

P.B # 757, Bldg #  32 Block - 328, Road 2801,Sugayya Manama, Kingdom of Bahrain

Phone :

(+973) 172 518 78

Fax:

(+973) 172 518 78

Email:

This email address is being protected from spambots. You need JavaScript enabled to view it.

 

Flickr Gallery