കേരളീയ സമാജം "ഗുരുപൂജ പുരസക്കാരം" നല്കി
ബഹ്‌റൈന്‍ കേരളീയ സമാജം ഏര്പ്പെ ടുത്തിയ പ്രഥമ ഗുരുപൂജ പുരസ്കാരം ചിക്കോസ് ശിവന് നല്കിമ ആദരിച്ചു. അമ്പത് വര്ഷ്ക്കാലമായി അധ്യാപന രംഗത്തും കുട്ടികളുടെ കലാ സാംസ്കാരിക രംഗത്തും ചെയ്തുവരുന്ന മികച്ച സംഭാവനക്കുള്ള അംഗീകാരമാണ് ഗുരുപൂജ പുരസ്കാരമെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ അറിയിച്ചു.
കുട്ടികളുടെ തിയേറ്ററുമായി ബന്ധപ്പെട്ടു ആലപ്പുഴ കേന്ദ്രമായി കഴിഞ്ഞ 35 വര്ഷടക്കാലമായി പ്രവര്ത്ത നം നടത്തി വരുന്ന കളിയരങ്ങിന്റെ ഡയരക്ടര്കൂെടിയായ ചിക്കൂസ് ശിവന്‍ കുട്ടികളുടെ സര്ഗ്ഗവാനകള്ക്കും വ്യക്തിത്വവികാസത്തിനും അവധികാല കലാപരിശീലന കളരികള്ക്കുംറ നല്കിത വരുന്ന സേവനത്തെ മാനിച്ചാണ് പുരസ്കാരത്തിനായി തിരഞ്ഞെടുത്തതെന്ന് സമാജം ഭാരവാഹികള്‍ അറിയിച്ചു.
ജൂലൈ 3 മുതല്‍ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന അവധികാല കളിക്കളത്തിന്റെ സമാപന ചടങ്ങിനോടനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങിലാണ് പുരസ്കാരം നല്കിിയത്. സമാജം സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ അസിസ്റ്റന്റ് സെക്രട്ടറി ടി ജെ ഗിരീഷ് , കലാ വിഭാഗം സെക്രട്ടറി ഹരീഷ് മേനോന്‍, മറ്റു ഭരണസമിതി അംഗങ്ങള്‍ ക്യാമ്പ് ജനറല്‍ കണ്‍ വീനര്‍ മനോഹരന്‍ പാവറട്ടി , ക്യാമ്പ് കണ്‍ വീനര്‍ ജയ രവികുമാര്‍