ബഹറിൻ കേരളീയ സമാജത്തിന്റെ സ്വന്തം അനുഗ്രഹീത കലാകാരൻ ദിനേശട്ടന്റെ കയ്യൊപ്പ് ബഹറിൻ കേരളീയ സമാജത്തിൽ ഇന്നു മുതൽ പ്രൊഫസർ നരേന്ദ്ര പ്രസാദ് അനുസ്മരണ നാടകോൽസവം-2018- ആദ്യ ദിവസം തോപ്പിൽ ഭാസി അനുസ്മരണ പ്രഭാഷണം-ബിജു മലയിൽ ഇന്നത്തെ നാടകം - ന്റെ പുള്ളിപ്പയ്യ് കരയണ്