- Web Author
- News & Events
ബഹ്‌റൈന്‍ കേരളീയ സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ നടന്നു വന്ന കുട്ടികളുടെ സമ്മര്‍ ക്യാമ്പായ കളിക്കളം കളം പിരിഞ്ഞു.
ബഹ്‌റൈന്‍ കേരളീയ സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ നടന്നു വന്ന കുട്ടികളുടെ സമ്മര്‍ ക്യാമ്പായ കളിക്കളം കളം പിരിഞ്ഞു.ജൂലായ് 3 ന് തുടക്കം കുറിച്ച സമ്മര്‍ ക്യാമ്പില്‍ പങ്കെടുത്ത 15 വയസ്സില്‍ താഴെ പ്രായക്കാരായ 200 ലേറെ കുട്ടികള്‍ അണിനിരക്കുന്ന വര്‍ണ്ണപകിട്ടാര്‍ന്ന കലാവിരുന്നോടെ ആഗസ്റ്റ് 19 നാണ് സമാപനം കുറിച്ചത്.