• bksamajam@gmail.com

  • Call Us:(+973) 172 518 78

  • Time:Mon-Sun: 10.00-20.00

News & Events

We're here to bring you the latest updates

ബഹ്‌റൈൻ കേരളീയ സമാജം കുട്ടികൾക്കായി ചെസ്സ് മത്സരം സംഘടിപ്പിച്ചു.

ബഹറിൻ കേരളീയ സമാജവും അർജുൻസ് ചെസ്സ് അക്കാദമിയും സംയുക്തമയി സംഘടിപ്പിച്ച പതിനാറുവയസ്സിനു താഴെയുള്ളകുട്ടികൾക്കായുള്ള ചെസ്സ്മത്സരം ബഹറിൻ കേരളീയസമാജം ബാബുരാജ് ഹാളിൽ നടന്നു.  മത്സരത്തിന് കുട്ടികളുടെ മികച്ച പങ്കാളിത്തമുണ്ടായതായി സമാജം ജനറൽ സെക്രട്ടറി ശ്രീ വർഗ്ഗീസ് കാരക്കൽ പത്ര കുറിപ്പിൽ അറിയിച്ചു .വിജയികൾക്ക് സമാജം വൈസ് പ്രസിഡന്റ് ശ്രീ ദേവദാസ് കുന്നത്ത് , ലൈബ്രേറിയൻ വിനൂപ് വി , ഇൻഡോർ ഗെയിംസ് സെക്രട്ടറി പോൾസൺ ലോനപ്പൻ , ലോഹിദാസ് പല്ലിശ്ശേരി തുടങ്ങിയവർ സമ്മാന വിതരണം നടത്തി. അർജുൻസ് ചെസ്സ് അക്കാദമി ശ്രീ അർജുനും സന്നിഹിതനായിരുന്നു. അമ്പതോളം കുട്ടികൾ പങ്കെടുത്ത ചെസ്സ് മത്സരത്തിൽ പതിനാറു വയസ്സിൽ താഴെയുള്ളവരുടെ മത്സരത്തിൽ പ്രണവ് ബോബി ശേഖർ  ചാമ്പ്യൻ ആയി അത് പോലെ പത്തു വയസ്സിൽ താഴെയുള്ളവരുടെ മത്സരത്തിൽ സഞ്ജന സെൽവരാജ് ചാമ്പ്യൻ ആയി.

Find as on facebook

Latest Events

No events

Address

Address :

P.B # 757, Bldg #  32 Block - 328, Road 2801,Sugayya Manama, Kingdom of Bahrain

Phone :

(+973) 172 518 78

Fax:

(+973) 172 518 78

Email:

This email address is being protected from spambots. You need JavaScript enabled to view it.

 

Flickr Gallery