• bksamajam@gmail.com

  • Call Us:(+973) 172 518 78

  • Time:Mon-Sun: 10.00-20.00

News & Events

We're here to bring you the latest updates

ബി കെ എസ് ഇഫ്‌താർ

ബഹറിൻ കേരളീയ സമാജം  അൽനൂർ  ഇന്റർനാഷണൽ  സ്കൂള്‍ ചെയർമാൻ  ശ്രീ അലി ഹസ്സന്റെ  രക്ഷാകര്ത്തി ത്വത്തില്‍ ഈ വരുന്ന ബുധനാഴ്ച മെയ്‌ 14 ന് സമാജത്തില്‍ വച്ച്  ഇഫ്‌താർ വിരുന്നു സംഘടിപ്പിക്കുന്നു. 
മെയ്‌ 14 ന് വൈകീട്ട്‌ 5:45 മുതല്‍ സമാജം ഡയമണ്ട് ജുബിലീ ഹാളില്‍ വച്ച് നടത്തപ്പെടുന്ന ഇഫ്താര്‍ വിരുന്നില്‍ ബഹ്റിനിലെ  നാനാ തുറകളില്‍ നിന്നും നിരവധി പേര്‍ പങ്കെടുക്കുമെന്ന് സമാജം പ്രസിഡന്റ്‌ രാധാകൃഷ്ണ പിള്ള സമാജം ആക്ടിംഗ് ജനറല്‍ സെക്രട്ടറി ടി ജെ ഗിരീഷ്‌ എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

Find as on facebook

Latest Events

No events

Address

Address :

P.B # 757, Bldg #  32 Block - 328, Road 2801,Sugayya Manama, Kingdom of Bahrain

Phone :

(+973) 172 518 78

Fax:

(+973) 172 518 78

Email:

This email address is being protected from spambots. You need JavaScript enabled to view it.

 

Flickr Gallery