ബഹറിൻ കേരളീയ സമാജം അംഗങ്ങളുടെ അംഗത്വ വിവരങ്ങൾ നവീകരിക്കുന്നതിന്റെ ഭാഗമായി ആദ്യ അപേക്ഷാ ഫോം സമാജം ജനറൽ സെക്രട്ടറി ശ്രീ എം.പി.രഘു മെമ്പർ ഷിപ് സെക്രട്ടറി ശ്രീ ബിനു വേലിയിലിനു കൈമാറി കൊണ്ട് തുടക്കംകുറിച്ചു .
ചടങ്ങിൽ സമാജം ആക്ടിങ് പ്രസിഡണ്ട് ദിലീഷ് കുമാർ,മറ്റു ഭരണ സമതി അംഗങ്ങളും പങ്കെടുത്തു.