കേരളീയ സമാജം - സാഹിത്യ പുരസ്കാരം
മലയാള സാഹിത്യ രചനാ ലോകത്തിന് സമഗ്ര സംഭാവനകള്‍ നല്‍കിയിട്ടുള്ള വിശിഷ്ട വ്യക്തികളെ ആദരിക്കുന്നതിനായി ബഹ്‌റൈന്‍ കേരളീയ സമാജം 2000 മുതല്‍ നല്‍കി വരുന്നതാണ് “സാഹിത്യ പുരസ്കാരം“. 50,000 രൂപയും പ്രശസ്തി ഫലകവുമാണ് പുരസ്കാര ജേതാക്കള്‍ക്ക് നല്‍കി വരുന്നത്.