BKS - Literary Awards

Print

കേരളീയ സമാജം - സാഹിത്യ പുരസ്കാരം
മലയാള സാഹിത്യ രചനാ ലോകത്തിന് സമഗ്ര സംഭാവനകള്‍ നല്‍കിയിട്ടുള്ള വിശിഷ്ട വ്യക്തികളെ ആദരിക്കുന്നതിനായി ബഹ്‌റൈന്‍ കേരളീയ സമാജം 2000 മുതല്‍ നല്‍കി വരുന്നതാണ് “സാഹിത്യ പുരസ്കാരം“. 50,000 രൂപയും പ്രശസ്തി ഫലകവുമാണ് പുരസ്കാര ജേതാക്കള്‍ക്ക് നല്‍കി വരുന്നത്. 

സാഹിത്യ ലോകത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ അംഗങ്ങളായിട്ടുള്ള വിധി നിര്‍ണ്ണയ കമ്മിറ്റിയാണ് പുരസ്കാരത്തിനര്‍ഹരായവരെ തിരഞ്ഞെടുക്കുന്നത്.