• bksamajam@gmail.com

  • Call Us:(+973) 172 518 78

  • Time:Mon-Sun: 10.00-20.00

Column Add

This is subtitle...

ബഹുമാനപെട്ട കൃഷി മന്ത്രി വി.എസ്. സുനിൽകുമാർമായി ഓണ്‍ലൈന്‍ മുഖാമുഖവും ചര്‍ച്ചയും.

ബഹുമാനപെട്ട കൃഷി മന്ത്രി വി.എസ്. സുനിൽകുമാർമായി ഓണ്‍ലൈന്‍ മുഖാമുഖവും ചര്‍ച്ചയും.

ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യവിഭാഗം പ്രസംഗവേദി യുടെ നേതൃത്വത്തിൽ പ്രവാസി പുനരധിവാസം കൃഷിയിലൂടെ എന്ന വിഷയത്തെ മുൻനിർത്തിയും തൃശൂർ മണ്ഡലത്തിലെ വികസന പദ്ധതിയെ പറ്റി തൃശൂർ നിവാസികൾക്കും മന്ത്രിയുമായി ഓൺലൈൻ അഭിമുഖം സംഘടിപ്പിച്ചിരിക്കുന്നു. സമാജം മെമ്പർ അല്ലാത്തവർക്കും മറ്റു അസോസിയേഷൻ മെമ്പേഴ്സിനും പങ്കെടുക്കാം. ഓഗസ്റ്റ് 19 വെള്ളിയാഴ്ച വൈകിട്ടു 4 മണിക്കാണ് പ്രോഗ്രാം. സമാജം ഡയമണ്ട് ജൂബിലീ ഹാളില് നടത്തുന്ന പരിപാടിയില്‍ ഒന്നര മണിക്കൂര്‍ മന്ത്രിയുമായി ചോദ്യോത്തരങ്ങളിലൂടെ സംവദിക്കാനുള്ള അവസരം ലഭിക്കുന്നു .


ചോദ്യങ്ങള്‍ മുൻകൂട്ടി സമാജത്തില്‍ ഏൽപ്പിക്കാവുന്നതാണ്‌ അല്ലെങ്കിൽ താഴെപ്പറയുന്ന ഇമെയിലില്‍ അയക്കാവുന്നതുമാണ്. തെരഞ്ഞെടുക്കുന്ന ചോദ്യങ്ങൾ ചോദ്യകർത്താവിനു മന്ത്രിയുമായി ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങൾക്ക് സുധി പുത്തന്‍വേലിക്കര ( 39168899 ) അഡ്വക്കേറ്റ് ജോയ് വെട്ടിയാടാൻ (പ്രസംഗവേദി കണ് വീനർ - 39175836 ) എന്നിവരെ വിളിക്കാവുന്നതാണ് .ഇമെയിൽ This email address is being protected from spambots. You need JavaScript enabled to view it.
ചോദ്യങ്ങൾ മുൻകൂട്ടി അയച്ചുതരിക, തെരഞ്ഞെടുക്കുന്നവ ബഹുമാനപ്പെട്ട കൃഷി മന്ത്രിയോട് ചോദിക്കാവുന്നതാണ്. ചോദ്യങ്ങൾ സമാജത്തിൽ നേരിട്ടോ അല്ലെങ്കില്‍ ഇമെയിലോ ചെയ്യാവുന്നതാണ്. bkspvedi @gmail.com


കൃഷിയെ ആസ്പതമാക്കിയും തൃശൂർ മണ്ഡലത്തിലെ വികസന സംപന്ധിച്ചും ചോദ്യങ്ങൾ ചോദിക്കാം.BKS ഗാർഡൻ ക്ലബുമായി സഹകരിച്ചു രജിസ്റ്റർ ചെയ്യുന്ന എല്ലാവര്ക്കും ടെറസ് കൃഷി ചെയ്യാൻ വിത്തുകളും നിർദേശങ്ങളും നൽകുന്നതാണ്.
For registration contact Nandakumar - 39285406.

Address

Address :

P.B # 757, Bldg #  32 Block - 328, Road 2801,Sugayya Manama, Kingdom of Bahrain

Phone :

(+973) 172 518 78

Fax:

(+973) 172 518 78

Email:

This email address is being protected from spambots. You need JavaScript enabled to view it.

 

Flickr Gallery