ബഹ്‌റൈന്‍ കേരളീയ സമാജം അംഗം സജീഷ് കുമാര്‍ നിര്യാതനായി

Print

ബഹ്‌റൈന്‍ കേരളീയ സമാജം അംഗവും തിരുവനന്തപുരം സ്വദേശിയുമായ  സജീഷ് കുമാര്‍ (44) ഇന്നലെ ബഹറൈനില്‍ നിര്യാതനായി. നിര്യാണത്തില്‍ ബഹ്‌റൈന്‍ കേരളീയ സമാജം ഭരണ സമിതി അഗാധമായ ദു:ഖം രേഖപ്പെടുത്തി.