• bksamajam@gmail.com

  • Call Us:(+973) 172 518 78

  • Time:Mon-Sun: 10.00-20.00

Column Add

This is subtitle...

 

 DEVJI-BKS GCC KALOTSAVAM 2023

A MEGA EVENT OF  ART, CULTURAL AND LITERARY TALENTS FOR CHILDREN.
THE BIGGEST EVENT OF THE KIND IN THE GCC REGION.
OPEN TO CHILDREN OF ALL NATIONALITIES

  •  Download Rules and Regulations
  • Organised by the Bahrain Keraleeya Samajam - BKS- a pioneer in many initiatives of the kind, the festival is an expansion of BKS’ annual Balakalotsavam, a stage for children to exhibit their talent. This year the festival is open to children from across the GCC

HIGHLIGHTS 

• More Than 100 Individual Items
• More Than 60 Group Items & Several Special Items
• KALATHILAKAM & KALAPRATHIBHA Honours For Highest Scoring Girl And Boy Respectively
• BALATHILAKAM & BALAPRATHIBHA Awards For  Highscoring Girl & Boy Particpant From The Younger Age Groups
• GROUP CHAMPIONSHIP For The Highest Scorer
• SPECIAL GROUP CHAMPIONSHIP For BKS Member Child
• NATYA RATNA For Highest Scorer In Dance Items
• SANGEETHA RATNA For Highest Scorer In Musical Items
• KALA RATNA For Highest Scorer In Art Items

 

Contact 
Binu Veliyil
Convenor
Devji-BKS GCC Kalotsavam 2023
+973 39440530

 

 

 

വിവിധങ്ങളായ നാടൻ കളികളും മത്സരങ്ങളുമായി നടത്തപ്പെടുന്ന ഈ ആഘോഷത്തിൽ 18 വയസ്സിനു താഴെ പ്രായമുള്ള പ്രവാസി മലയാളികളായ കുട്ടികൾക്ക് സമാജം തയ്യാറാക്കിയ ലിങ്കിൽ  പേര് രെജിസ്റ്റർ ചെയ്ത്‌  സൗജന്യമായി പങ്കെടുക്കാം.
 
 
 
കൂടുതൽ വിവരങ്ങൾക്ക് പിള്ളൊരോണം കൺവീനർ രാജേഷ് ചേരാവള്ളിയുമായോ  (35320667), എന്റർടൈന്റ്‌മെന്റ് സെക്രട്ടറി ശ്രീജിത്ത് ഫറൂക്കുമായോ (34169364) ബന്ധപ്പെടാം.

ബഹറിൻ  കേരളീയ സമാജം സമ്മർ ക്യാമ്പിന് ജൂലൈ 05 ന് തിരി തെളിഞ്ഞു . ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് ശ്രീ പി വി രാധാകൃഷ്ണ പിള്ളൈ ഭദ്രദീപം കൊളുത്തി സമാജം സമ്മർ  ക്യാമ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി .ശ്രീ വർഗീസ് കാരക്കൽ  , വൈസ് പ്രസിഡന്റ് ശ്രീ ദേവദാസ് കുന്നത്ത് ,ട്രെഷറർ ആഷ്‌ലി കുര്യൻ ക്യാമ്പ് ജനറൽ കൺവീനർ മനോഹരം പാവറട്ടി  ക്യാമ്പ് കൺവീനർ ഷീജ വീരമണി,  ജോയിന്റ് കൺവീനർ  ബിനിത ജിയോ മറ്റു ടീച്ചർമാർ  തുടങ്ങി നിരവധി പേർ സന്നിഹിതരായിരുന്നു . കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഒരു സമ്മർ ക്യാമ്പ് ആണ് ഇപ്രാവശ്യത്തേത് എന്ന് സമാജം ജനറൽ സെക്രട്ടറി അറിയിച്ചു.

 ജൂലൈ 05 ന്  ആരംഭിച്ച്  ആഗസ്റ്റ്19വെള്ളിയാഴ്ച്ച  അവസാനിക്കും വിധമാണ്  ഈ വർഷത്തെ ക്യാമ്പ് ആസൂത്രണം  ചെയ്തിരിക്കുന്നത്  എന്ന് സമാജം  പ്രസിഡണ്ട്  ശ്രീ .പി.വി . രാധാകൃഷ്ണ പിള്ള അറിയിച്ചു.,

ശ്രീ .ചിക്കൂസ്  ശിവനും , ശ്രീമതി .രാജേശ്വരി  ശിവനും  ആണ് ഈ വർഷത്തെ ക്യാമ്പിന് നേതൃത്തം കൊടുക്കുവാനായി എത്തിച്ചേരുന്നത് എന്ന് വൈസ് പ്രസിഡന്റ് ശ്രീ ദേവദാസ് കുന്നത്ത് അറിയിച്ചു.

--

Previous Next

ശ്രാവണം 2022   വിവിധ മത്സരങ്ങളില്‍ന താഴെ കാണുന്ന   ലിങ്കില്‍  ക്ലിക്ക്  ചെയ്യുക 

http://www.bksbahrain.com/sravanam2022/competitions.html

ബഹറിൻ  കേരളീയ സമാജം എല്ലാവർഷവും കുട്ടികൾക്കായി നടത്തിവരാറുള്ള  സമ്മർ ക്യാമ്പ്  കളിക്കളം - 2022 ജൂലൈ 05 ന്  ആരംഭിച്ച്  ആഗസ്റ്റ്19വെള്ളിയാഴ്ച്ച  അവസാനിക്കും വിധമാണ്  ആസൂത്രണം  ചെയ്തിരിക്കുന്നത് . എല്ലാവർക്ഷവും ക്യാമ്പിന് നേതൃത്തം  കൊടുക്കുവാനായി നാട്ടിൽ നിന്നും    കലാ ,സാഹിത്യ ,നാടക ,സിനിമ രംഗത്തെ  പ്രഗൽഭരായ  വ്യക്തികളാണ് എത്തിച്ചേരാറുള്ളത് എന്ന് സമാജം  പ്രസിഡണ്ട്  ശ്രീ .പി.വി . രാധാകൃഷ്ണ പിള്ള , ജനറൽ സെക്രട്ടറി .ശ്രീ വർഗീസ് കാരക്കൽ  എന്നിവർ അറിയിച്ചു

 ശ്രീ .ചിക്കൂസ്  ശിവനും , ശ്രീമതി .രാജേശ്വരി  ശിവനും  ആണ് ഈ വർഷത്തെ ക്യാമ്പിന് നേതൃത്തം കൊടുക്കുവാനായി എത്തിച്ചേരുന്നത് എന്ന് വൈസ് പ്രസിഡന്റ് ശ്രീ ദേവദാസ് കുന്നത്ത് അറിയിച്ചു.

വിവിധ മേഖലകളിൽ പ്രഗൽഭരായ  പതിനഞ്ചോളം  സമാജം അംഗങ്ങളും ക്യാമ്പിൽ പരിശീലകരായി മുഴുവൻ സമയവും ഉണ്ടായിരിക്കുന്നതാണ് .5 വയസ്സുമുതൽ 15 വയസ്സുവരെയുള്ള  കുട്ടികൾക്കാണ് ക്യാമ്പിൽ  പ്രവേശനം അനുവദിക്കുന്നത് ജൂലൈ  5 മുതൽ  ആഗസ്റ്റ്  19 വരെ നീണ്ടു നിൽക്കുന്ന  ക്യാമ്പിലേക്കുള്ള  റെജിസ്ട്രേഷൻ  പുരോഗമിക്കുന്നതായി സംഘാടകർ അറിയിച്ചു.  

ബഹ്‌റിനിലെ  വിവിധ പ്രദേശങ്ങളിൽ നിന്നും ക്യാമ്പ് അവസാനിക്കുന്നതുവരെ സ്ഥിരമായ  വാഹന  സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ട് .സമാജം വൈസ് പ്രസിഡന്റ്  ശ്രീ . ദേവദാസ് കുന്നത്ത് കോ ഓർഡിനേറ്റർ അയി , ശ്രീ .മനോഹരൻ പാവറട്ടി  ജനറൽ കൺവീനറുമായി വിപുലമായ കമ്മറ്റിയാണ് സമ്മർ ക്യാമ്പിന് നേതൃത്തം കൊടുക്കുന്നത് .ആഗസ്റ്റ്  19 ന് സംഘടിപ്പിക്കുന്ന  സമാപന സമ്മേളനത്തിൽ  ക്യാമ്പിൽ പങ്കെടുത്ത  കുട്ടികൾക്കുള്ള  സർട്ടിഫിക്കറ്റ്  വിതരണവും , കുട്ടികൾ അവതരിപ്പിക്കുന്ന  വിവിധ കലാപരിപാടികളും  ഉണ്ടായിരിക്കുന്നതാണ്.

റെജിസ്ട്രേഷനും   മറ്റു വിവരങ്ങൾക്കുമായി  ജനറൽ  കൺവീനർ  മനോഹരൻ  പാവറട്ടി  ( 39848091  ) സമാജം ഓഫീസ് മായോ (17251878 ) ബന്ധപ്പെടാവുന്നതാണ്.

Subcategories

Address

Address :

P.B # 757, Bldg #  32 Block - 328, Road 2801,Sugayya Manama, Kingdom of Bahrain

Phone :

(+973) 172 518 78

Fax:

(+973) 172 518 78

Email:

This email address is being protected from spambots. You need JavaScript enabled to view it.

 

Flickr Gallery