ബഹറിൻ കേരളീയ സമാജം സമ്മർ ക്യാമ്പിന് ജൂലൈ 05 ന് തിരി തെളിഞ്ഞു . ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് ശ്രീ പി വി രാധാകൃഷ്ണ പിള്ളൈ ഭദ്രദീപം കൊളുത്തി സമാജം സമ്മർ ക്യാമ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി .ശ്രീ വർഗീസ് കാരക്കൽ , വൈസ് പ്രസിഡന്റ് ശ്രീ ദേവദാസ് കുന്നത്ത് ,ട്രെഷറർ ആഷ്ലി കുര്യൻ ക്യാമ്പ് ജനറൽ കൺവീനർ മനോഹരം പാവറട്ടി ക്യാമ്പ് കൺവീനർ ഷീജ വീരമണി, ജോയിന്റ് കൺവീനർ ബിനിത ജിയോ മറ്റു ടീച്ചർമാർ തുടങ്ങി നിരവധി പേർ സന്നിഹിതരായിരുന്നു . കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഒരു സമ്മർ ക്യാമ്പ് ആണ് ഇപ്രാവശ്യത്തേത് എന്ന് സമാജം ജനറൽ സെക്രട്ടറി അറിയിച്ചു.
ജൂലൈ 05 ന് ആരംഭിച്ച് ആഗസ്റ്റ്19വെള്ളിയാഴ്ച്ച അവസാനിക്കും വിധമാണ് ഈ വർഷത്തെ ക്യാമ്പ് ആസൂത്രണം ചെയ്തിരിക്കുന്നത് എന്ന് സമാജം പ്രസിഡണ്ട് ശ്രീ .പി.വി . രാധാകൃഷ്ണ പിള്ള അറിയിച്ചു.,
ശ്രീ .ചിക്കൂസ് ശിവനും , ശ്രീമതി .രാജേശ്വരി ശിവനും ആണ് ഈ വർഷത്തെ ക്യാമ്പിന് നേതൃത്തം കൊടുക്കുവാനായി എത്തിച്ചേരുന്നത് എന്ന് വൈസ് പ്രസിഡന്റ് ശ്രീ ദേവദാസ് കുന്നത്ത് അറിയിച്ചു.

--